Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പാടകന്ന് കുടിലിൽ അണഞ്ഞതാര് ?

താഴെ കൊടുത്തിട്ടുള്ള കാവ്യഭാഗം വായിച്ച് 46 മുതൽ 50 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓണമഹോത്സവനാളിൽക്കോടി വസ്ത്ര മുടുത്താരും പ്രാണനാഥന്മാരോടൊത്തു കൂടുക കൊണ്ടും കങ്കണങ്ങൾ കിലുങ്ങുവേ കൊങ്ക രണ്ടും കുലുങ്ങവേ പെൺകോടിമാർ കരം കൊട്ടി കളിക്ക് കൊണ്ടും... ദേഹശൗചം നിമിത്തമായ് താണവരുവും യർന്നോരും ഏകവംശജാതരെന്നു തോന്നിക്ക് കൊണ്ടും ഒട്ടനേകം പള്ളികളും ക്ഷേത്രങ്ങളും തമ്മിൽ തമ്മിൽ തൊട്ടു തൊട്ടു കെട്ടപ്പെട്ടു കിടക്ക കൊണ്ടും പാടകന്നു കുടിലിലും പാഞ്ഞണഞ്ഞു സരസ്വതി പാടിയായി പ്രഹൃഷ്ടയായ് പാർക്കുക കൊണ്ടും കേരളമെൻ ജന്മദേശം ഖേചരർക്കു രമ്യദേശം പാരിലെങ്ങുണ്ടീദൃശമൊരാശാവകാശം ?

Aവെചരർ

Bസരസ്വതി

Cപെൺകൊടിമാർ

Dഇവരാരുമല്ല

Answer:

B. സരസ്വതി

Read Explanation:

പാടകന്ന് കുടിലിൽ അണഞ്ഞത് സരസ്വതി ദേവിയാണ്. കവിതയിൽ, സരസ്വതി ദേവി സന്തോഷത്തോടെ കുടിലുകളിൽ പോലും വസിക്കുന്നു എന്ന് പറയുന്നു. ഇത് കേരളത്തിലെ വിദ്യയുടെയും കലയുടെയും സമൃദ്ധിയെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു.


Related Questions:

പൂവ് പരിസരത്തെ പ്രഭാവിതമാക്കുന്ന തെങ്ങനെ ?
“കിട്ടീലയോ ദക്ഷിണ വേണ്ടുവോളം വിശിഷ്ടനാം ശിഷ്യയിൽ നിന്നിദാനീം, ദിവ്യായുധം വല്ലതുമുണ്ടു ബാക്കി യെന്നാലതും നൽകിയനുഗ്രഹിക്കാം!'' ആര് ആരോട് പറയുന്ന വാക്കുകളാണിവ ?
കേരളം രമ്യദേശമാവാൻ കാരണമായി പറയുന്നവ ഏതെല്ലാം ?
"ആദിത്യനേത്രം തുറന്നു ചോദിക്കുന്നു" ഈ വരികളിലെ ആശയത്തിന് യോജിച്ചത് ഏത് ?
വാർദ്ധക്യത്തിന്റെ പ്രത്യേകതയായി സൂചിപ്പിച്ചിരിക്കുന്നത് എന്ത് ?