school,college,church,market,temple,prison,hospital,bed,court എന്നീ സ്ഥലങ്ങളിലേക്ക് primary purpose നു പോകുമ്പോൾ article ഉപയോഗിക്കുന്നില്ല.എന്നാൽ school,college,church,market,temple,prison,hospital,bed,court എന്നീ സ്ഥലങ്ങളിലേക്ക് അടിസ്ഥാന ആവിശ്യങ്ങൾക്കപ്പുറം special purpose നു ആണ് പോകുന്നതെങ്കിൽ the ഉപയോഗിക്കുന്നു.