Richard is ____ honest person.
AThe
BAn
CA
DOf
Answer:
B. An
Read Explanation:
Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ vowel sound വന്നാൽ "an" ഉം , consonant sound വന്നാൽ "a" ഉം ഉപയോഗിക്കുക. honest - begins with a vowel sound, so "an" is used. " h" is silent and hence the sound produced is of "o" which is a vowel (onest എന്നാണ് പറയുക).