App Logo

No.1 PSC Learning App

1M+ Downloads
I who ..... Raju, give you freedom.

Aam

Bwas

Cis

Dnone of these

Answer:

A. am

Read Explanation:

relative pronoun ചേർന്ന് വരുന്ന വാക്യങ്ങളിൽ verb വരുന്നത് relative pronoun നു തൊട്ടു മുൻപുള്ള നാമം അല്ലെങ്കിൽ സർവ്വനാമത്തിനു അനുസരിച്ചായിരിക്കും.ഇവിടെ I എന്ന pronoun നു അനുസരിച്ചാണ് am എന്ന verb ഉപയോഗിച്ചിരിക്കുന്നത്.


Related Questions:

The father, not the children ..... arrested for committing theft.

Rewrite the sentence using ‘so…that’.

The movie was too scary for me to watch it alone

One of the players______ injured.
Sana was crying when i ........... her.
More than one _____ _____ participating in the game.