The audience ..... watching a live show.
Aare
Bwere
Cis
Dwas
Answer:
C. is
Read Explanation:
family, government, committee, team, audience, crowd, jury, എന്നിവയ്ക്കുശേഷം singular verb ഉപയോഗിക്കുന്നു.അതിനാൽ are, were എന്നീ plural verb കൾ ഉപയോഗിക്കാൻ കഴിയില്ല.singular verb ആയ is ഉത്തരമായി വരുന്നു.ഈ സന്ദർഭത്തിൽ, "audience" എന്നത് ഒരു singular collective noun - ആയി കണക്കാക്കപ്പെടുന്നു, അതിനാൽ "is" എന്ന singular verb ഉപയോഗിക്കുന്നു.