Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
‘‘അദ്ദേഹത്തോട് ഞാൻ സംസാരിക്കാം' - ഈ വാക്യത്തിൽ " അദ്ദേഹത്തോട് " എന്ന പദത്തിലെ വിഭക്തിയേത് ?

Aനിർദ്ദേശിക

Bപ്രതിഗ്രാഹിക

Cസംയോജിക

Dഉദ്ദേശിക

Answer:

C. സംയോജിക

Read Explanation:

സംയോജിക 

  • സംയോജിക്കുക ,കൂട്ടിച്ചേർക്കുക എന്നർത്ഥം.

  • ആരോട്,എന്തിനോട് എന്നചോദ്യത്തിനുത്തരം സംയോജികയിലായിരിക്കും.

  • പ്രത്യയം - ഓട് 

  • ഉദാഹരണത്തിന്: അദ്ദേഹത്തോട്, അവനോട്, ആളുകളോട്


Related Questions:

"അമ്മ കുഞ്ഞിന് അപ്പം കൊടുത്തു" - ഏത് വിഭക്തിയിൽ പെടുന്നു?
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ?
ഗതിചേർന്ന വിഭക്തിക്ക് പറയുന്ന പേര് :
"ആനയുടെ വാൽ' - എന്ന വിഗ്രഹവാക്യത്തിൽ തെളിയുന്ന വിഭക്തിപ്രത്യയം :
'ലക്ഷ്മിയോട് പറഞ്ഞു' എന്ന വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന വിഭക്തി ഏതാണ് ?