ICC പ്രഖ്യാപിച്ച 2024 ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
Aസ്‌മൃതി മന്ഥാന
Bഅമേലിയ കെർ
Cലോറ വോൾവാഡ്ട്ട്
Dഹെയ്‌ലി മാത്യൂസ്
Answer:
C. ലോറ വോൾവാഡ്ട്ട്
Read Explanation:
• 2024 ലെ ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - സ്‌മൃതി മന്ഥാന, റിച്ചാ ഘോഷ്, ദീപ്തി ശർമ്മ
• 2024 ലെ ICCയുടെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ
• 2024 ലെ ICC യുടെ പുരുഷ ട്വൻറി-20 ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുമ്ര, അർഷദീപ് സിങ്