ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
Aലാലിയൻസുവാല ചാങ്‌തെ
Bസന്ദേശ് ജിങ്കൻ
Cസുനിൽ ഛേത്രി
Dഗുർപ്രീത് സിങ് സന്ധു
Answer:
A. ലാലിയൻസുവാല ചാങ്‌തെ
Read Explanation:
• 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് - ഇന്ദുമതി കതിരേശൻ (തമിഴ്‌നാട്)
• മികച്ച യുവ പുരുഷ താരം (എമേർജിങ് പ്ലെയർ) - ഡേവിഡ് ലാൽഹൻസംഗ (മണിപ്പൂർ)
• മികച്ച യുവ വനിതാ താരം (എമേർജിങ് പ്ലെയർ) - നേഹ (ഹരിയാന)
• മികച്ച പുരുഷ പരിശീലകൻ - ഖാലിദ് ജമീൽ
• മികച്ച വനിതാ പരിശീലക - ശുക്ലാ ദത്ത