App Logo

No.1 PSC Learning App

1M+ Downloads
IDBI സ്വകാര്യമേഖലാ ബാങ്കായി പുനഃസ്ഥാപിതമായത് ഏത് വർഷം ?

A2017

B2019

C2020

D2021

Answer:

B. 2019

Read Explanation:

പൊതുമേഖലാ വിഭാഗത്തിൽ നിന്നും സ്വകാര്യ മേഖലയിലേക്ക് മാറ്റപ്പെട്ട ഇന്ത്യൻ ബാങ്കാണ് IDBI


Related Questions:

ഇനിപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് പ്രാദേശിക ഗ്രാമീണ ബാങ്കുകളെ അവയുടെ സ്പോൺസർ ബാങ്കുകളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തത്?
1921ൽ നിലവിൽ വന്ന "ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ'യുടെ ഇപ്പോഴത്തെ പേര് ?
യൂ പി ഐ ലൈറ്റ് സംവിധാനം ഉപയോഗിച്ച് ചെറുകിട ഡിജിറ്റൽ ഇടപാടിനുള്ള പുതിയ പണമിടപാട് പരിധി എത്ര ?
താഴെ പറയുന്നവയിൽ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ മുദ്രാവാക്യം ഏത് ?
ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?