App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ മുദ്രാവാക്യം ഏത് ?

Aഗുഡ് പീപ്പിൾ റ്റു ഗ്രൊ വിത്ത്

Bറിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്

Cഹോണേഴ്സ് യുവർ ട്രസ്റ്റ്

Dവെയർ സർവീസ് ഈസ് എ വെ ഓഫ് ലൈഫ്

Answer:

D. വെയർ സർവീസ് ഈസ് എ വെ ഓഫ് ലൈഫ്

Read Explanation:

ബാങ്കുകളും മുദ്രവാക്യങ്ങളും 

  • പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്  - വെയർ സർവീസ് ഈസ് എ വെ ഓഫ് ലൈഫ് 
  • ഇന്ത്യൻ ഓവർസീസ് ബാങ്ക് - ഗുഡ് പീപ്പിൾ റ്റു ഗ്രൊ വിത്ത് 
  • ബാങ്ക് ഓഫ് ഇന്ത്യ - റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ് 
  • യൂക്കോ ബാങ്ക് - ഹോണേഴ്സ് യുവർ ട്രസ്റ്റ് 
  • ഫെഡറൽ ബാങ്ക് - യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ 
  • എച്ച് . ഡി . എഫ് . സി ബാങ്ക് - വീ അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് 

Related Questions:

The Government of India proposed the merger of how many banks to create India's third largest Bank?
ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
Which bank launched India's first floating ATM?
ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ഏത് ?
ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?