Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗ്രാമപഞ്ചായത്തുകൾക്ക് നികുതികൾ ഏർപ്പെടുത്താനും, പിരിച്ചെടുക്കാനും അധി കാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക.

Aഅനുച്ഛേദം - 243 (A)

Bഅനുച്ഛേദം - 243 (E)

Cഅനുച്ഛേദം - 243 (H)

Dഅനുച്ഛേദം - 243 (B)

Answer:

C. അനുച്ഛേദം - 243 (H)

Read Explanation:

  • പഞ്ചായത്ത്‌ സീറ്റ്‌ സംവരണം - 243 (D)

  • പഞ്ചായത്ത്‌ അംഗങ്ങളുടെ അയോഗ്യത - 243(F)


Related Questions:

വാർഡ് കമ്മിറ്റിയെക്കുറിച്ചുള്ള ഏത് പ്രസ്‌താവനയാണ് ശരി?

  1. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിലെ വാർഡിനും വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
  2. വാർഡിലെ കൗൺസിലറാണ് വാർഡ് കമ്മിറ്റിയുടെ ചെയർമാൻ.
  3. മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്ത‌ിട്ടുള്ള ആ വാർഡിലെ റസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് 20 പേർ തിരഞ്ഞെടുക്കപ്പെടുന്നു
  4. ആ വാർഡിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനകൾ. സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന വ്യക്തികളിൽ നിന്ന് 20 പേരെ നാമനിർദ്ദേശം ചെയ്യുന്നു.

    താഴെപ്പറയുന്നവയിൽ ഏതാണ് L.M.-ൻറെ സിംഗ്വി കമ്മിറ്റിയുടെ ശുപാർശകൾ?

    1. പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം.
    2. പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറെ എല്ലാ തലങ്ങളിലും രാഷ്രീയ പാർട്ടികളുടെ ഔദ്യോഗിക പങ്കാളിത്തം
    3. ന്യായ പഞ്ചായത്ത് സ്ഥാപിക്കൽ.
    4. ഓരോ സംസ്ഥാനത്തും ജൂഡീഷ്യൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കൽ.
      പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
      പഞ്ചായത്തുകൾക്ക്ഭരണഘടനാപരമായ പദവി നൽകുന്നതിന്റെ പ്രാധാന്യം ഏറ്റവും നന്നായി വിശദീകരിക്കുന്ന പ്രസ്താവന ഏതാണ് ?
      Which state in India implemented Panchayath Raj System first?