Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽനിന്നും എ.ഡി. എച്ച്.ഡി. യുടെ കാരണങ്ങൾ തിരിച്ചറിയുക :

Aശ്രദ്ധക്കുറവ്

Bവിഷാദം

Cഏൽപ്പിക്കുന്ന കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകുക.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

എ.ഡി. എച്ച്.ഡി. യുടെ കാരണങ്ങൾ 

  • ശ്രദ്ധക്കുറവ് 
  • ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതെ വരിക. 
  • ചുമതലകൾ നിർവഹിക്കാനോ അവയ്ക്ക് നേതൃത്വം നൽകാനോ കഴിയാത്ത അവസ്ഥ.
  • ഒന്നിലധികം കാര്യങ്ങൾ ഓർത്ത് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുക. 
  • ഏൽപ്പിക്കുന്ന കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകുക. 
  • അലസത 
  • ഭയം 
  • വിഷാദം

Related Questions:

താഴെ കൊടുത്തവയിൽ നിന്നും ഓർമയെ മെച്ചപ്പെടുത്താൻ ക്ലാസ് മുറിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ ?

  1. സഹചര തത്വവും വർഗീകരണവും
  2. സമഗ്രപഠനവും അംശപഠനവും
  3. വിവിധ ഇന്ദ്രിയങ്ങളുടെ ഉപയോഗം
  4. സ്വന്തം ഭാഷയിൽ കുറിപ്പ് തയ്യാറാക്കൽ
    പഠനവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ പിയാഷെ പ്രാധാന്യം കൊടുക്കാതിരുന്നത്
    When you try to narrow down a list of alternatives to arrive at the correct answer, you engage in?
    What type of memory loss is most common during the initial stage of Alzheimer’s disease ?
    വിമർശനാത്മ ചിന്താനൈപുണികൾ :