എഴുപത്തി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയുക
- ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു
- മൂന്നിൽ ഒന്നിൽ കുറയാത്ത സീറ്റുകൾ സ്ത്രികൾക്കായി സംവരണം ചെയ്തു.
- 29 വിഷയങ്ങൾ ഉൾപ്പെടുത്തി പതിനൊന്നാം പട്ടിക ഭരണഘടനയുടെ ഭാഗമായി
A2 മാത്രം ശരി
B3 മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല