Challenger App

No.1 PSC Learning App

1M+ Downloads

ഏത് ഗ്രഹത്തിന്റെ പ്രത്യേകതകളാണ് താഴെ പറയുന്നതെന്ന് തിരിച്ചറിയുക ? 

  1. ഭുമിയുടേതിന് തുല്യമായ കാന്തിക മണ്ഡലമുള്ള ഗ്രഹം  
  2. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം  
  3. റോമാക്കാരുടെ സന്ദേശവാഹക ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം  
  4. ഈ ഗ്രഹത്തിലെ ഗർത്തങ്ങൾക്ക് ഹോമർ, വാല്മീകി, വ്യാസൻ എന്നീ വ്യക്തികളുടെ പേര് നൽകിയിരിക്കുന്നു 

Aബുധൻ

Bശുക്രൻ

Cചൊവ്വ

Dശനി

Answer:

A. ബുധൻ

Read Explanation:

ബുധൻ 🔹 ഭുമിയുടേതിന് തുല്യമായ കാന്തിക മണ്ഡലമുള്ള ഗ്രഹം 🔹 ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം 🔹 റോമാക്കാരുടെ സന്ദേശവാഹക ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം 🔹 ഈ ഗ്രഹത്തിലെ ഗർത്തങ്ങൾക്ക് ഹോമർ, വാല്മീകി, വ്യാസൻ എന്നീ വ്യക്തികളുടെ പേര് നൽകിയിരിക്കുന്നു


Related Questions:

ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ഛിന്നഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
' ആകാശ പിതാവ് ' എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :

  • സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.

  • ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും

  • ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്. 

സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം :