Identify the conjunction in the following sentence: 'I ran fast but missed the train'
Abut
Bran
Cfast
Dthe
Answer:
A. but
Read Explanation:
വാചകങ്ങളെയോ വാക്കുകളെയോ യോജിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന വാക്കുകളെയാണ് conjunctions എന്ന് പറയുന്നത് .
But ഒരു co- ordinating conjunction ആണ് . Co-ordinating conjunctions : and , but, or, for, therefore, as well as, still, however, also, so, yet .