App Logo

No.1 PSC Learning App

1M+ Downloads
She enjoys outdoor activities, _____ hiking, swimming, and cycling.

Abecause of

Bfurthermore

Csuch as

Dconsequently

Answer:

C. such as

Read Explanation:

  • Such as - Examples നൽകുന്നതിന് ഉപയോഗിക്കുന്ന ഒരു common linker.
  • Another example -
    • "There are many famous railway stations in the state of West Bengal such as Howrah, Sealdah, Ghum etc. / പശ്ചിമ ബംഗാളിൽ ഹൗറ, സീൽദാ, ഗും തുടങ്ങി നിരവധി പ്രശസ്ത റെയിൽവേ സ്റ്റേഷനുകളുണ്ട്."
  • Because of means കാരണം
  • Example -
    • "I couldn't go to the park because of the rain/മഴ കാരണം എനിക്ക് പാർക്കിൽ പോകുവാൻ പറ്റിയില്ല ."
  • Furthermore - കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിനോ മുമ്പത്തെ പ്രസ്താവനയ്ക്ക് പിന്തുണയായി ഒരു അധിക പോയിന്റ് കൂട്ടിച്ചേർക്കുന്നതിനോ ഇത് ഉപയോഗിക്കുന്നു.
  • Example -
    • "I love playing soccer. Furthermore, it helps me stay active and make new friends. / എനിക്ക് സോക്കർ കളിക്കുന്നത് ഇഷ്ടമാണ്. കൂടാതെ, ആക്ടിവായി നിൽക്കാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും ഇത് എന്നെ സഹായിക്കുന്നു."
  • Consequently - ഒരു കാര്യം മറ്റൊന്നിന്റെ ഫലമായി സംഭവിച്ചുവെന്നാണ് ഇതിനർത്ഥം.
  • Example - 
    • "I forgot my umbrella at home, consequently I got wet in the rain./ ഞാൻ എന്റെ കുട വീട്ടിൽ വെച്ച് മറന്നു, അതിന്റെ ഫലമായി/തത്‌ഫലമായി ഞാൻ മഴ നനഞ്ഞു."

Related Questions:

Neither he nor his friend ..... left.
I wanted to go to the concert; ________, I couldn't get tickets.
Try your best, _______ the task seems difficult.
Do you like chocolate _________ vanilla ice cream better?(Use appropriate conjunction)
We will have to go _____ she comes with us ___not.