Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡി കണ്ടെത്തുക ?

Aമാർച്ച് 2 - ലോക തണ്ണീർതട ദിനം

Bമാർച്ച് 21 - ലോക വന ദിനം

Cമാർച്ച് 22 - ലോക കാലാവസ്ഥ ദിനം

Dമാർച്ച് 23 - ലോക ജലദിനം

Answer:

B. മാർച്ച് 21 - ലോക വന ദിനം

Read Explanation:

  • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
  • മാർച്ച് 21 - ലോക വന ദിനം
  • മാർച്ച് 22 - ലോക ജലദിനം
  • മാർച്ച് 23 - ലോക കാലാവസ്ഥ ദിനം
  • മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
  • മാർച്ച് 27 - ലോക നാടക ദിനം

Related Questions:

പ്രകാശസംശ്ലേഷണ സമയത്ത് പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം ഏതാണ്?
പ്രകാശസംശ്ലേഷണ സമയത്ത് പുറപ്പെടുവിക്കുന്ന ഓക്സിജൻ രൂപപ്പെടുന്നത് ഏത് അസംസ്കൃത വസ്തുവിൽ നിന്നാണ് ?