Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ പച്ച നിറത്തിനു കാരണമാവുന്ന വർണ്ണകം ഏതാണ് ?

Aസന്തോഫിൽ

Bആന്തോസയാനിൻ

Cകരോട്ടിൻ

Dഹരിതകം

Answer:

D. ഹരിതകം


Related Questions:

ഹരിതകത്തിലടങ്ങിയ മൂലകം ഏതാണ് ?
നിലത്ത് പടർന്നു വളരുന്ന ദുർബലകണ്ഠങ്ങൾ ആണ് :
താഴെപ്പറയുന്ന സഹജീവികളായ സൂക്ഷ്മാണുക്കളിൽ ഏതാണ് നൈട്രജൻ സ്ഥിരീകരണത്തിൽ സഹായിക്കുന്നത് ?
എപ്പിഫൈറ്റുകൾക്ക് ഉദാഹരണം അല്ലാത്തത് ഏതാണ് ?
ആഹാരം സംഭരിച്ചു വെക്കുന്ന വേരുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?