Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഹാക്കർമാരുടെ പ്രവർത്തന രീതിയേയും ലക്ഷ്യത്തേയും അനുസരിച്ച് അവരെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

2.വൈറ്റ് ഹാറ്റ്, ബ്ലാക്ക് ഹാറ്റ്, ഗ്രേ ഹാറ്റ് എന്നിങ്ങനെ മൂന്നായി ആണ് ഹാക്കർമാരെ തരംതിരിച്ചിരിക്കുന്നത് 

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

പ്രധാനമായും വൈറ്റ് ഹാറ്റ്, ബ്ലാക്ക് ഹാറ്റ്, ഗ്രേ ഹാറ്റ് എന്നിങ്ങനെ മൂന്നായി ആണ് ഹാക്കർമാരെ അവരുടെ പ്രവർത്തന രീതിയേയും ലക്ഷ്യത്തേയും അനുസരിച്ച് തരംതിരിച്ചിരിക്കുന്നത് .


Related Questions:

താഴെ പറയുന്നതിൽ കമ്പ്യൂട്ടർ വൈറസ് അല്ലാത്തത് ഏതാണ് ?
CERT-IN was established in?
The _________ is often regarded as the first virus.
Many cyber crimes come under the Indian Penal Code. Which one of the following is an example ?
എത്ര തരം ഹാക്കേഴ്സ് ഉണ്ട് ?