താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരിച്ചറിയുക .
- ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ സൂചകങ്ങൾ (Indicators)
- ലിറ്റ്‌മസ് പേപ്പർ, ഫിനോൾഫ്‌തലീൻ, മീഥൈൽ ഓറഞ്ച് എന്നിവ ലബോറട്ടറികളിൽ സൂചകങ്ങളായി ഉപയോഗിക്കുന്നു.
- മഞ്ഞൾ, ചെമ്പരത്തിപൂവ്, ബീറ്റ്റൂട്ട് തുടങ്ങിയ ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കുന്നു
- ആസിഡുമായോ ബേസുമായോ സമ്പർക്കം പുലർത്തു മ്പോൾ അതിൻ്റെ നിറത്തിൽ സ്വഭാവപരമായ മാറ്റം കാണിക്കുന്ന ഒരു വസ്‌തുവാണ് സൂചകം.
Aഎല്ലാം ശരി
Bi മാത്രം ശരി
Cii മാത്രം ശരി
Dഇവയൊന്നുമല്ല