Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേന്ദ്ര മന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ കണ്ടെത്തുക.

(i) ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 75 പ്രകാരം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരവും രാഷ്ട്രപതിയാണ് നിയമിക്കുന്നത്.

(ii) അനുച്ഛേദം-75(3) പ്രകാരം മന്ത്രിസഭയ്ക്ക് പാർലമെൻ്റിനോട് കൂട്ടുത്തരവാദിത്വമുണ്ട്

(iii) 91ാം ഭരണഘടനാ ഭേദഗതി മന്ത്രിമാരുടെ എണ്ണം ലോകസഭയുടെ ആകെ അംഗസംഖ്യയുടെ ഇരുപത് ശതമാനത്തിൽ കവിയരുതെന്നു വ്യവസ്ഥ ചെയ്‌തു.

(iv) മന്ത്രിമാരുടെ ശമ്പളവും അലവൻസുകളും പാർലമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിയമപ്രകാരമായിരിക്കും.

A(i),(ii), (iv) മാത്രം

B(ii), (iii) മാത്രം

C(i),(iv) മാത്രം

D(i),(ii),(iii) മാത്രം

Answer:

A. (i),(ii), (iv) മാത്രം

Read Explanation:

  • 91ാം ഭരണഘടനാ ഭേദഗതി മന്ത്രിമാരുടെ എണ്ണം ലോകസഭയുടെ ആകെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ കവിയരുതെന്നു വ്യവസ്ഥ ചെയ്‌തു.


Related Questions:

ശ്രീ വി. മുരളീധരൻ എം. പി. കേന്ദ്ര ഗവൺമെൻ്റിൽ ഏതു വിഭാഗത്തിൽപ്പെടുന്ന മന്ത്രിസ്ഥാനം ആണ് കൈകാര്യം ചെയ്തിരുന്നത് ?
ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആര് ?
H. D. ദേവഗൗഡയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയ വ്യക്തി ആരാണ് ?

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ജവഹർ ലാൽ നെഹ്‌റുവിന്റെ വിവാഹം നടന്ന വർഷം - 1916  
  2. കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ സജീവമായ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും അലഹബാദ് മുൻസിപ്പാലിറ്റി ചെയർമാനുമായിരുന്നു  
  3. 1927 ഒക്ടോബർ വിപ്ലവത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ മോത്തിലാൽ നെഹ്‌റുവിനൊപ്പം റഷ്യയിൽ പോയി  
  4. 1925 ൽ ബ്രസൽസിൽ നടന്ന മർദിത ജനതകളുടെ ലോക സമ്മേളനത്തിൽ കോൺഗ്രസ്സ് പ്രതിനിധിയായി പങ്കെടുത്തു
     
In 1947, who was the only female Cabinet Minister in the Government led by Prime Minister Jawaharlal Nehru?