Challenger App

No.1 PSC Learning App

1M+ Downloads
ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്രമേയം അവതരിപ്പിച്ച വ്യക്തി :

Aജവഹർലാൽ നെഹ്റു

Bമോത്തിലാൽ നെഹ്റു

Cഡോ. ബി.ആർ. അംബേദ്ക്കർ

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

B. മോത്തിലാൽ നെഹ്റു

Read Explanation:

  • 1928ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷൻ - മോട്ടിലാൽ നെഹ്‌റു
  • നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ചത് - 1928 ഓഗസ്റ്റ് 10

Related Questions:

" എന്റെ ചിതാഭസ്മത്തിൽനിന്ന് ഒരുപിടി ഗംഗാനദിയിൽ ഒഴുക്കണം വലിയൊരുഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാർ അധ്വാനിക്കുന്ന വയലുകളിൽ വിതറണം ഇത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം" എന്ന് മരണപത്രത്തിൽ എഴുതിവെച്ച നേതാവാര്?
പ്രധാനമന്ത്രിയെ നിയമിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

3) മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി 

ദേശീയ ബാലഭവൻ സ്ഥാപിച്ചതാര്?
1991- 96 കാലഘട്ടത്തിലെ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?