താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് എന്ന് കണ്ടെത്തുക.
- സഹാറ മരുഭൂമിലെ ഹർമാറ്റൺ കടുത്ത ചൂട് കുറക്കുന്നതിന് സഹായക മാവുന്നു
- ഉത്തരേന്ത്യൻ സമതലങ്ങളിൽ വിശുന്ന ഉഷ്‌ണക്കാറ്റാണ് ലൂ.
- വടക്കെ അമേരിക്കയിലെ റോക്കി പർവ്വത ചരിവിൽ ഫൊൻ ശീതക്കാറ്റ് വീശുന്നു.
Aഇവയൊന്നുമല്ല
B1 മാത്രം ശരി
Cഎല്ലാം ശരി
D1, 2 ശരി