Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം. എസ്. ധോണിയുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

  1. 'ഐ. സി. സി വേൾഡ് കപ്പ്, '20 റ്റ്വൻഡി' വേൾഡ് കപ്പ്, ചാമ്പ്യൻസ് ട്രോഫി' എന്നീ മൂന്ന് മൽസരങ്ങളിലും വിജയം കൈവരിച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ.
  2. തന്റെ കരിയറിൽ 200 ടെസ്റ്റ് മാച്ച് കളിച്ച ആദ്യ ഇന്ത്യൻ താരം.

    Ai, ii ശരി

    Bഎല്ലാം ശരി

    Ci തെറ്റ്, ii ശരി

    Di മാത്രം ശരി

    Answer:

    D. i മാത്രം ശരി

    Read Explanation:

    • 'ഐ. സി. സി വേൾഡ് കപ്പ്, '20 റ്റ്വൻഡി' വേൾഡ് കപ്പ്, ചാമ്പ്യൻസ് ട്രോഫി' എന്നീ മൂന്ന് മൽസരങ്ങളിലും വിജയം കൈവരിച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ. ഈ പ്രസ്താവന ശരിയാണ്. എം.എസ്. ധോണി ഇന്ത്യയെ ഈ മൂന്ന് പ്രധാനപ്പെട്ട ICC ടൂർണമെന്റുകളിലും വിജയത്തിലേക്ക് നയിച്ച ഏക ഇന്ത്യൻ ക്യാപ്റ്റനാണ്:

      • 2007 ICC T20 World Cup

      • 2011 ICC Cricket World Cup

      • 2013 ICC Champions Trophy

    • ടെസ്റ്റ് ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിച്ച ലോകത്തിലെ ഏക കളിക്കാരനും ആദ്യ ഇന്ത്യൻ താരവും സച്ചിൻ ടെണ്ടുൽക്കർ ആണ്. 2013 നവംബർ 13 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന തന്റെ അവസാന മത്സരത്തിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്.

    • എം.എസ്. ധോണി 90 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.


    Related Questions:

    Karnam Mallesweri became the first Indian woman to win an Olympic medal in which sporting discipline?
    With which sport is the Indian Para Athlete Parul Parmar associated?
    ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
    ട്വിന്റി 20 ക്രിക്കറ്റ്‌ ചരിത്രത്തിൽ സെഞ്ച്വരി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
    One of the cricketer to score double century twice in one day international cricket :