Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരളത്തിന്റെ വനമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക.

  1. കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല എറണാകുളമാണ്
  2. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആസ്ഥാനം കൊച്ചിയാണ്
  3. സൈലന്റ് വാലി ഒരു ഉഷ്‌ണമേഖലാ നിത്യഹരിത വനപ്രദേശമാണ്
  4. കേരളത്തിൽ വനഭൂമി ഏറ്റവും കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണ്

    Aiv മാത്രം ശരി

    Biii മാത്രം ശരി

    Ciii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    C. iii, iv ശരി

    Read Explanation:

    • കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല - ആലപ്പുഴ

    • കേരളത്തിൽ വനഭൂമി ഏറ്റവും കൂടുതലുള്ള ജില്ല - ഇടുക്കി

    • കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല - പത്തനംതിട്ട

    • കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആസ്ഥാനം - പീച്ചി (തൃശ്ശൂർ )

    • കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - കോട്ടയം

    • കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് - വഴുതക്കാട് (തിരുവനതപുരം )

    • കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് അക്കാദമി - അരിപ്പ (തിരുവനതപുരം )

    • സൈലന്റ് വാലി ഒരു ഉഷ്‌ണമേഖലാ നിത്യഹരിത വനപ്രദേശമാണ്

    • സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984

    • സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്

    • സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം - 1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി )


    Related Questions:

    കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?
    കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനം ഏത്?
    ആലപ്പുഴ ജില്ലയിലെ ഏക റിസർവ് വനം സ്ഥിതിചെയ്യുന്നത് എവിടെ?
    തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?
    Which district has the largest forest area in Kerala ?