App Logo

No.1 PSC Learning App

1M+ Downloads

ഹിമാലയൻ പർവ്വതനിരയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. ഹിമാലയൻ പർവ്വതനിരയിൽ ഏറ്റവും ഉയരം കൂടിയ നിര ഹിമാദ്രി
  2. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു
  3. സിന്ധു , ഗംഗ , ബ്രഹ്മപുത്ര എന്നീ നദികൾ ഹിമാലയൻ നദികൾ എന്നറിയപ്പെടുന്നു

    Aii, iii ശരി

    Bi, ii ശരി

    Ci, iii ശരി

    Dഎല്ലാം ശരി

    Answer:

    C. i, iii ശരി

    Read Explanation:

    • ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം
    • ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ
    • ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌-സിന്ധു, ഗംഗ-ബ്രഹ്മപുത്ര
    • ഏറ്റവും പ്രായം കുറഞ്ഞ പർവതനിര
    • ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഹിമാലയത്തിലാണ്‌.

    Related Questions:

    അവശിഷ്ട പർവ്വതങ്ങൾക്ക് (റെസിഡ്യൂൽ ൽ പർവ്വതം) ഉദാഹരണമാണ്
    കാഞ്ചൻ ജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?
    What are Lesser Himalayas known as?
    ' ദയാമിർ ' ( പർവ്വതങ്ങളുടെ രാജാവ് ) എന്നറിയപ്പെടുന്ന പർവ്വതം ഏതാണ് ?
    Which of the following mountain peak is the second highest mountain peak in the world ?