Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വിവരാവകാശ നിയമത്തിൻ്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി യായത് കണ്ടെത്തുക.

  1. അഴിമതി നിയന്ത്രിക്കുന്നതിന്.
  2. ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്തബോധമുണ്ടാക്കുന്നതിന്.
  3. ഗവൺമെന്റിന്റെ്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന്

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങൾ

    1. സർക്കാരിനെ ചോദ്യം ചെയ്യാൻ പൗരന്മാരെ പ്രാപ്തരാക്കുക.

    2. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നിയമം.

    3. ഗവൺമെന്റിലെ അഴിമതി തടയുന്നതിനും ജനങ്ങൾക്ക് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനും ഈ നിയമം സഹായിക്കുന്നു.

    4. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ആവശ്യമായ ജാഗ്രത പാലിക്കുന്ന, മെച്ചപ്പെട്ട വിവരമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം


    Related Questions:

    The present Chairman of National Human Rights Commission of India?
    Which one of the following point is NOT a correct answer with RTI and Information Commissioners?
    2005 ലെ വിവരാവകാശ നിയമപ്രകാരം, പൊതു പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തതും ആരുടെയെങ്കിലും സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നതുമായ വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ പാടില്ല, ഒരു കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ അപ്പീൽ അതോറിറ്റിയോ കൂടുതൽ പൊതുതാൽപ്പര്യമുള്ളതിനാൽ വെളിപ്പെടുത്തലിനെ ന്യായീകരിക്കുന്നുവെന്ന് കണ്ടെത്തുന്നില്ലെങ്കിൽ. ഈ പ്രസ്താവന :

    2021-ലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ (ജില്ലാ കമ്മീഷൻ, സംസ്ഥാന കമ്മീഷൻ, ദേശീയ കമ്മീഷൻ എന്നിവയുടെ അധികാരപരിധി) പ്രകാരം :

    1. ജില്ലാ കമ്മീഷൻ : അമ്പത് ലക്ഷം രൂപ വരെ വിലയുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നു.
    2. സംസ്ഥാന കമ്മീഷൻ : അമ്പത് ലക്ഷത്തിൽ കൂടുതലും രണ്ട് കോടി രൂപ വരെ വിലയുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നു.
    3. ദേശീയ കമ്മീഷൻ : രണ്ട് കോടി കൂടുതലുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നു.

      പട്ടിക I-നെ പട്ടിക II-മായി യോജിപ്പിക്കുക, താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക :