Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തീരിച്ചറിയുക. പ്രസ്താവന:

A. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'വിഗതകുമാരൻ' റിലീസ് ചെയ്തത് 1938ൽ ആയിരുന്നു.

B. ആലപ്പി വിൻസെൻ്റ് ആയിരുന്നു 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ശബ്ദം നൽകിയത്.

Aപ്രസ്താവന A ശരിയാണ്

Bപ്രസ്താവന B ശരിയാണ്

Cപ്രസ്താവന A യും B യും ശരിയാണ്

Dപ്രസ്താവന A യും B യും ശരിയല്ല

Answer:

D. പ്രസ്താവന A യും B യും ശരിയല്ല

Read Explanation:

  • മലയാളത്തിലെ ആദ്യ ശബ്ദചിത്രം (സംസാരിക്കുന്ന സിനിമ) ബാലൻ ആണ്. ഇത് 1938-ൽ പുറത്തിറങ്ങി.

  • 'വിഗതകുമാരൻ' മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമാണ് (silent film). ഇത് 1928-ൽ റിലീസ് ചെയ്തു.

  • നിശ്ശബ്ദ ചിത്രമായതുകൊണ്ട് തന്നെ 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ആരും ശബ്ദം നൽകിയിട്ടില്ല.


Related Questions:

'വരിക വരിക സഹജരേ സഹന സമര സമയമായ്' എന്ന പ്രസിദ്ധ ഗാനം ഏര സമരവുമായി ബന്ധപ്പെട്ടതാണ്?

കേരളാ സ്റ്റേറ്റ് ഫിലിം ഡവലപ്‌മെൻ്റ് കോർപറേഷൻ (KSFDC) ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗവണ്മെൻ്റ് പിന്തുണയോടെയുള്ള ഓ ടി ടി പ്ലാറ്റ്ഫോമിൻ്റെ (Over-The-Top. OTT platform) പേര് ?
'ഇൻ മെമ്മോറിയം' എന്ന ചിത്രം ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
71-ാംമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്

ആദ്യമായി ദേശീയ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ്?