Challenger App

No.1 PSC Learning App

1M+ Downloads
കണ്ടുവരുന്നത്. 18 ആം മത്തെ ക്രോമോസോമിന്റെയ് 3 പതിപ്പുകൾ വരുന്നതിനാൽ പ്രകടമാകുന്ന രോഗം തിരിച്ചറിയുക ?

ADown syndrome

BEdward syndrome

CKlinefelter syndrome

DTurners syndrome

Answer:

B. Edward syndrome

Read Explanation:

Edward syndrome •Trisomy 18 •ബുദ്ധിമാന്ദ്യം, ഹൃദ്രോഗം ഹെർണിയ, കിഡ്‌നി തകരാർ, വികലമായ അസ്ഥിരൂപീകരണം തുടങ്ങിയവയാണ് ലക്ഷണങ്ങൾക്ക് കാരണമാകുന്ന അവസ്ഥയാണ് Edward syndrome


Related Questions:

ക്രോമസോമുകൾ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അല്ലീലിക് ജീൻ ഇടപെടലിന്റെ ഉദാഹരണം.
പ്രോട്ടീൻ ---- പ്രതിപ്രവർത്തനത്തിൽ ഒരു ഇഷ്ടിക ചുവപ്പ് നിറത്തിലുള്ള അവക്ഷിപ്തം നൽകുന്നു
How many genes are present in the human genome ?
ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?