താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അല്ലീലിക് ജീൻ ഇടപെടലിന്റെ ഉദാഹരണം.Aഗുപ്ത ഗുണംBലീതൽ ജീനിന്റെCകോ ഡോമിനൻസ്Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: കോഡൊമിനൻസ്: ഒരു ഹീറ്ററോസൈഗസ് അവസ്ഥയിലുള്ള ഒരു ജീൻ ജോഡിയുടെ രണ്ട് അല്ലീലുകളും പൂർണ്ണമായി പ്രകടിപ്പിക്കുന്ന അവസ്ഥയാണ് കോഡൊമിനൻസ്. കോഡോമിനൻസിൻ്റെ ഏറ്റവും മികച്ച ഉദാഹരണം കന്നുകാലികളുടെ കോട്ടിൻ്റെ നിറമാണ്. Read more in App