Challenger App

No.1 PSC Learning App

1M+ Downloads
നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല ഏതാണ് ?

Aകോട്ടയം

Bപത്തനംതിട്ട

Cആലപ്പുഴ

Dകൊല്ലം

Answer:

C. ആലപ്പുഴ

Read Explanation:

ആലപ്പുഴ

  • രൂപീകൃതമായ വർഷം - 1957 ആഗസ്റ്റ് 17

  • കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

  • നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല

  • വേലകളി എന്ന പരമ്പരാഗത കലാരൂപം ഉടലെടുത്ത ജില്ല

  • വഞ്ചിപ്പാട്ട് പ്രസ്ഥാനം രൂപം കൊണ്ട ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാവുകൾ കാണപ്പെടുന്ന ജില്ല


Related Questions:

In which year Kasaragod district was formed?
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ് ?
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരമുള്ള കേരളത്തിലെ പ്രദേശം ഏത്?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :
Pazhassi raja Art Gallery is in :