Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ പോളിമെർക് ഉദാഹരണം കണ്ടെത്തുക

  1. നൈലോൺ -6,6
  2. ക്ലോറിൻ
  3. ഹൈഡ്രജൻ

    Aiii മാത്രം

    Bഇവയൊന്നുമല്ല

    Ci മാത്രം

    Di, iii എന്നിവ

    Answer:

    C. i മാത്രം

    Read Explanation:

    • പോളിമെർകൾക്ക് ഉദാഹരണം: പൊളിതീൻ, നൈലോൺ -6,6


    Related Questions:

    പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജനം ചെയ്യുന്ന ശരിയായ രീതി ഏതാണ് ?
    ഒറ്റയാൻ കണ്ടെത്തുക

    താഴെ തന്നിരിക്കുന്നവയിൽ ടെഫ്ലോൺ ന്റെ ഉപയോഗം കണ്ടെത്തുക .

    1. ബക്കറ്റുകൾ നിർമിക്കാൻ
    2. വസ്ത്രങ്ങൾ നിർമിക്കാൻ
    3. കമ്പിളി നിർമിക്കാൻ
    4. കാർപെറ്റ് നിർമിക്കാൻ

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാമാണ്?

      1. ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്

      2. സെക്വനാൽ ആന്റിസെപ്റ്റിക് ആണ്

      3. ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്

      ആൽക്കീനുകൾക്ക് ഹൈഡ്രജൻ ആറ്റങ്ങളെ സ്വീകരിക്കാൻ കഴിയുന്ന രാസപ്രവർത്തനം ഏതാണ്?