Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രശസ്തനായ നേതാവിനെ തിരിച്ചറിയുക i)1904 ഒക്ടോബറിൽ ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയിൽ ജനനം (II) 1927 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കമ്മൂണിസ്റ്റ് പാർട്ടിയിൽ അംഗമായി (iii) 'എന്റെ ജീവിത കഥ" അദ്ദേഹത്തിൻ്റെ ആത്മ കഥയാണ്.

Aഇ.എം. എസ്. നമ്പൂതിരിപ്പാട്

Bഎ.കെ. ഗോപാലൻ

Cടി.കെ. മാധവൻ

Dകെ. രാമകൃഷ്ണപിള്ള

Answer:

B. എ.കെ. ഗോപാലൻ

Read Explanation:

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ - എ.കെ. ഗോപാലൻ


Related Questions:

അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം ?
Who is the author of 'Sarvamatha Samarasyam"?
സാമൂഹിക - സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ?
1817-ൽ ഗൗരി പാർവ്വതി ഭായി പുറപ്പെടുവിച്ച വിളംബരത്തിലെ ശ്രദ്ധേയമായ പരിഷ്ക്കാരം എന്തായിരുന്നു ?
അധഃസ്ഥിതരുടെ സഞ്ചാരസ്വായന്ത്ര്യനിഷേധത്തിന് എതിരെ അയ്യങ്കാളി സംഘടിപ്പിച്ച സമരം