Challenger App

No.1 PSC Learning App

1M+ Downloads
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക ?

Aസമകാലൻ

Bസമകാലികൻ

Cസമകാലിനൻ

Dസമാനകാലീനൻ

Answer:

B. സമകാലികൻ


Related Questions:

മേയ നാമത്തിന് ഉദാഹരണമേത് ?
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?
സമാസം എഴുതുക തലവേദന -
സംസ്കൃതത്തിൽ നിന്ന് രൂപപ്പെട്ടതും, മാറ്റം വരുത്തി മലയാളത്തിലേക്ക് സ്വീകരിച്ചതുമായ പദം ?
രണ്ടാം വിവാഹ വാർഷികം എന്നതിലെ രണ്ടാം എന്നത് ഏത് തദ്ധിതത്തിൽപ്പെടുന്നു ?