Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം വിവാഹ വാർഷികം എന്നതിലെ രണ്ടാം എന്നത് ഏത് തദ്ധിതത്തിൽപ്പെടുന്നു ?

Aനാമനിർമ്മായി തദ്ധിതം

Bതദ്വത്തദ്ധിതം

Cപൂരണി തദ്ധിതം

Dതൻമാത തദ്ധിതം

Answer:

C. പൂരണി തദ്ധിതം


Related Questions:

വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക ?
"സ്വർണ്ണവർണ്ണമരയന്നം' - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത് ?
ജലീന്റെ വയസ്സും അതിന്റെ 1/3 ഭാഗവും കൂട്ടിയാൽ ഖലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും ?
താഴെ നൽകിയിരിക്കുന്നവയിൽ മാധ്യമ പുരുഷനുദാഹരണം ഏത്?
"ഓൻ'' - എന്ന പദം തിരുവിതാംകൂറിൽ ഉച്ചരിക്കുന്നതെങ്ങനെയാണ് ?