App Logo

No.1 PSC Learning App

1M+ Downloads
ഗ്രാം നെഗറ്റീവ് ബാക്റ്റീരിയയെ തിറിച്ചറിയുക ?

AEscherichia coli (E. coli)

BStaphylococcus aureus

CStreptococcus pneumoniae

DBacillus subtilis

Answer:

A. Escherichia coli (E. coli)

Read Explanation:

ക്രിസ്റ്റൽ വയലറ്റ് നിറവസ്തു ഉപയോഗിച്ച് ബാക്റ്റീരിയയെ വേർതിരിച്ചറിയുന്ന പ്രക്രിയയിൽ ക്രിസ്റ്റൽ വയലറ്റ് നിറത്തെ കോശത്തിൽ നിലനിർത്താത്ത ബാക്റ്റീരിയയാണ് ഗ്രാം നെഗറ്റീവ് ബാക്റ്റീരിയ. Escherichia coli is the most common gram-negative pathogen


Related Questions:

The hierarchy of steps , where each step represents a taxonomic category is termed
Scientific name of Common Myna found in Kerala:
Sponges reproduce asexually by means of --- and sexually by means of --- .
Animals come under which classification criteria, based on the organization of cells, when cells are arranged into tissues ?
Star fish belongs to which phylum ?