Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ നിന്ന് ഹരിതഗൃഹവാതകം തിരിച്ചറിയുക

Aഹീലിയം

Bഓക്സിജൻ

Cമീഥേൻ

Dസൾഫർ ഓക്സൈഡ്

Answer:

C. മീഥേൻ

Read Explanation:

  • ഭൂമിയിൽ നിന്നുള്ള താപം ബഹിരാകാശത്തേക്ക് പോകാതെ അന്തരീക്ഷത്തിൽ തടഞ്ഞുനിർത്തുന്ന വാതകങ്ങളാണ് ഇവ.

  • കാർബൺ ഡയോക്സൈഡ്

  • മീഥേൻ

  • നൈട്രസ് ഓക്സൈഡ്

  • ജലബാഷ്പം (Water vapour)

  • ഓസോൺ

  • ക്ലോറോഫ്ലൂറോ കാർബണുകൾ


Related Questions:

Hardness of water can be removed by using?
Caustic soda is generally NOT used in the ________?
Which among the following is not a nitrogenous fertilizer ?
To cook some foods faster we can use ________?

Consider the statements given below and identify the correct answer.

  1. Statement-I: Washing soda is produced from sodium chloride.
  2. Statement-II: It attacks dirt and grease to form water soluble products, which are then washed away on rinsing with water