App Logo

No.1 PSC Learning App

1M+ Downloads

ശരിയല്ലാത്ത ജോഡി കണ്ടെത്തുക ? 

  1. പഞ്ചസാര ലായനി , കോപ്പർ സൾഫേറ്റ് ലായനി  - യഥാർത്ഥ ലായനി 
  2. ചെളി വെള്ളം , ചോക്കുപൊടി കലർന്ന വെള്ളം - കൊളോയിഡ് 
  3. പാൽ , മൂടൽ മഞ്ഞ് - സസ്‌പെൻഷൻ 

A1 , 2

B2 , 3

C1 , 3

Dഇവയെല്ലാം ശരി

Answer:

B. 2 , 3

Read Explanation:

ചെളി വെള്ളം , ചോക്കുപൊടി കലർന്ന വെള്ളം - സസ്‌പെൻഷൻ  പാൽ , മൂടൽ മഞ്ഞ് - കൊളോയിഡ്

Related Questions:

പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവ സ്ഥയിലുള്ള ലായനി അപൂരിത ഏത് ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
താഴെ പറയുന്നതിൽ സ്റ്റെബിലൈസേർ അല്ലാത്തത് ഏതാണ് ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......