App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ള ഐപിസി വകുപ്പുകളിൽ തെറ്റായ ജോഡി കണ്ടെത്തുക

A354 A -ലൈംഗിക പീഡനവും അതിനുള്ള ശിക്ഷയും

B354B-സ്ത്രീയെ വിവസ്ത്രയാക്കണം എന്ന ഉദ്ദേശത്തോടെ ആക്രമിക്കുക

C354C-ബലാത്സംഗം

D354D-പതുങ്ങി പിൻപറ്റുക

Answer:

C. 354C-ബലാത്സംഗം

Read Explanation:

354 A -ലൈംഗിക പീഡനവും അതിനുള്ള ശിക്ഷയും 354B-സ്ത്രീയെ വിവസ്ത്രയാക്കണം എന്ന ഉദ്ദേശത്തോടെ ആക്രമിക്കുക 354D-പതുങ്ങി പിൻപറ്റുക


Related Questions:

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ് ?
"നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണ്. പതിനായിരം രൂപ അയച്ചില്ലെങ്കിൽ കൊല്ലപ്പെടും" എന്ന് പറഞ്ഞുകൊണ്ട് A, Z-ൽ നിന്ന് സ്വത്ത് നേടുന്നു. A നടത്തിയ നിയമ ലംഘനം ?
IPC 381 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പൊതുമുതലിനു ക്ഷതി തടയുന്നത്‌ കുറിച്ച് പറയുന്ന സെക്ഷൻ?
കവർച്ച യോ കൂട്ട് കവർച്ചകൾ നടത്തുന്ന സമയം ഒരാളെ കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനു ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.?