App Logo

No.1 PSC Learning App

1M+ Downloads
ജലയാനം സാഹസികമായി ഓടിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്

Aസെക്ഷൻ 221

Bസെക്ഷൻ 278

Cസെക്ഷൻ 280

Dസെക്ഷൻ 277

Answer:

C. സെക്ഷൻ 280

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 280 പ്രകാരം മനുഷ്യജീവന് അപകടം ഉളവാത്തക്ക വിധമോ, മറ്റേതെങ്കിലും ആൾക്ക് ദേഹോപദ്രവമോ, പരിക്കോ ഏൽപ്പിക്കുവാൻ ഇടയുണ്ടാക്കത്തക്ക വിധമോ, സാഹസികമായോ അശ്രദ്ധയോടുകൂടിയോ ജലയാനം ഓടിക്കുന്ന ഏതൊരാളും കുറ്റക്കാരനാണ്. 
  • ആറുമാസം വരെ ആകാവുന്ന തടവോ ആയിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഇതിന് ലഭിക്കുന്ന ശിക്ഷ

Related Questions:

homicide എന്ന പദം ഏത് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?
കൂട്ട കവർച്ച നടത്തുന്നതിനിടയിൽ ഒരാളുടെ മരണത്തിന് കാരണം ആവുകയാണെങ്കിൽ ആ സംഘത്തിൽ ഉൾപ്പെട്ട ഓരോ വ്യക്തിക്കും ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
കുറ്റകരമായ വിശ്വാസ വഞ്ചനയുടെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
IPC-യുടെ 97 ആം വകുപ്പ് സ്വത്തിന്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം , ഇനി പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിക്കുന്നു :