Challenger App

No.1 PSC Learning App

1M+ Downloads

സൈലൻറ് വാലി ദേശീയോദ്യാനം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. വംശ നാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്നു
  2. ചീവീടുകൾ അപൂർവ്വമായതുകൊണ്ടാണ് ഈ പ്രദേശത്തിന് നിശബ്ദതാഴ്വര എന്ന പേര് വന്നത്
  3. 1984 - ൽ നിലവിൽ വന്ന ഇത് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു

    Aഒന്നും മൂന്നും തെറ്റ്

    Bമൂന്ന് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dരണ്ടും മൂന്നും തെറ്റ്

    Answer:

    B. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    സൈലൻറ് വാലി ദേശീയോദ്യാനം 

    • കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം 
    • പ്രഖ്യാപിച്ച വർഷം - 1984 (ഇന്ദിരാ ഗാന്ധി )
    • ഉദ്ഘാടനം ചെയ്ത വർഷം - 1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി )
    • ബഫർ സോണായി പ്രഖ്യാപിച്ചത് - 2007 
    • സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട് 
    • താലൂക്ക് - മണ്ണാർക്കാട് 
    • ഇതിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ 
    • ഉത്ഭവിക്കുന്ന നദി - തൂതപ്പുഴ 

    Related Questions:

    ഇരവികുളം നാഷണൽ പാർക്ക് ഏത് ജില്ലയിലാണ് ?

    കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

    1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    2. ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
    3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് ഇരവികുളം.
    4. വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ് ഇരവികുളം.
      സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി
      പാലക്കാട് ജില്ലയിലെ നിത്യഹരിത വനം ?
      'സൈലന്റ് വാലി' താഴെപ്പറയുന്നവയിൽ ഏതിനം വനം ?