Challenger App

No.1 PSC Learning App

1M+ Downloads
നിശബ്ദ താഴ്‌വര എന്നറിയപ്പെടുന്ന സൈലന്റ് വാലി ഏത് ജില്ലയിലാണ് ?

Aഇടുക്കി

Bവയനാട്

Cപാലക്കാട്

Dകോട്ടയം

Answer:

C. പാലക്കാട്

Read Explanation:

സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ്‌ ഇവിടം സൈലന്റ്‌വാലി(നിശ്ശബ്ദതാഴ്‌വര) എന്നറിയപ്പെടുന്നത്‌ എന്ന വാദമാണ് പ്രമുഖമെങ്കിലും, സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയ വത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.


Related Questions:

പാലക്കാട് ജില്ലയിലെ നിത്യഹരിത വനം ?
2023 ഏപ്രിലിൽ കേരളത്തിലെ ഏത് ദേശീയോദ്യാനത്തിലാണ് 52 വ്യത്യസ്ത തരം ഫേണുകൾ ഉൾപ്പെടുത്തി പുതിയ ഫെർണേറിയം പ്രവർത്തനം ആരംഭിച്ചത് ?
ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ?
കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം ഏത്?
The largest National Park in Kerala is?