Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ തീരസമതലങ്ങളെക്കുറിച്ചുള്ള തെറ്റായ സൂചന കണ്ടെത്തുക.

(i) പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കുറവാണ്.  

(ii) കിഴക്കോട്ടൊഴുകിബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവ്വതീരങ്ങളിൽ വിശാലമായ ഡെൽറ്റകൾ സൃഷ്ടിക്കുന്നു.

(iii) താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങൾ. 

A(i)

B(ii)

C(iii)

D(i), (ii) & (iv)

Answer:

A. (i)

Read Explanation:

  • കിഴക്കോട്ടൊഴുകിബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവ്വതീരങ്ങളിൽ വിശാലമായ ഡെൽറ്റകൾ സൃഷ്ടിക്കുന്നു.
  • താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീരസമതലങ്ങൾ. 
  • ഇന്ത്യൻ തീരദേശത്തെ കിഴക്കൻ തീരം , പടിഞ്ഞാറൻ തീരം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു 
  • ഇന്ത്യൻ തീരദേശത്തെ പ്രധാന കൃഷി തെങ്ങ്  ആണ് 

Related Questions:

ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കൂടി ഒഴുകുന്ന സമുദ്രജല പ്രവാഹം?
________commonly known as 'October heat'.
ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണ് :
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തതേത് ?
1 മുതൽ 100 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് വിളിക്കുന്നു ?