App Logo

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aരാജസ്ഥാൻ

Bപഞ്ചാബ്

Cഹരിയാന

Dഗുജറാത്ത്

Answer:

C. ഹരിയാന

Read Explanation:

പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് - രാജസ്ഥാൻ


Related Questions:

രൂപീകരണത്തെ അടിസ്ഥാനമാക്കി അവസാദശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?
The International Day for Biological Diversity is on :
താഴെ പറയുന്നതിൽ മനുഷ്യനിർമ്മിത എയറോസോൾ ഏതാണ് ?
2023 ഡിസംബറിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച സജീവ അഗ്നിപർവ്വതം ഏത് ?
ലോകത്തിലെ ഏറ്റവും താഴ്ചയിൽ വസിക്കുന്ന മത്സ്യം ?