Challenger App

No.1 PSC Learning App

1M+ Downloads

വിവിധ യൂറോപ്യൻ ശക്തികളുടെ പ്രധാന അധിനിവേശ കേന്ദ്രങ്ങൾ കണ്ടെത്തുക.

പോർച്ചുഗീസുകാർ കൊച്ചി
ഡച്ചുകാർ ഗോവ
ഫ്രഞ്ചുകാർ നാഗപട്ടണം
പോർച്ചുഗീസുകാർ പോണ്ടിച്ചേരി

AA-4, B-3, C-1, D-2

BA-2, B-1, C-4, D-3

CA-2, B-1, C-3, D-4

DA-2, B-3, C-4, D-1

Answer:

D. A-2, B-3, C-4, D-1

Read Explanation:

  • പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങൾ: കൊച്ചി, ഗോവ, ദാമന്‍, ദിയു

  • ഡച്ച് അധിനിവേശ പ്രദേശങ്ങൾ: നാഗപട്ടണം, ബറോച്ച്, അഹമ്മദാബാദ്

  • ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങൾ: മാഹി, കാരയ്ക്കൽ, പോണ്ടിച്ചേരി, യാനം


Related Questions:

1721-ൽ നടന്ന ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല സംഘടിത കലാപങ്ങളിൽ ഒന്നായിരുന്നു ഇത്.
  2. കുരുമുളക് വ്യാപാരത്തിലെ ബ്രിട്ടീഷ് ഇടപെടൽ കലാപത്തിന് ഒരു കാരണമായി.
  3. ഭരണാധികാരിയായിരുന്ന ആറ്റിങ്ങൽ റാണിക്ക് പാരിതോഷികങ്ങൾ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കലാപത്തിലേക്ക് നയിച്ചു.
  4. ഈ കലാപം കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെയുണ്ടായ ആദ്യത്തെ സംഘടിത ജനകീയ പ്രക്ഷോഭമായിരുന്നു.

    ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ സാന്നിധ്യത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1. ഡച്ചുകാർക്ക് ശേഷം കച്ചവടത്തിനായി എത്തിയവരിൽ ഫ്രഞ്ചുകാരും ഉൾപ്പെടുന്നു.
    2. കർണാട്ടിക് യുദ്ധങ്ങളിൽ ഫ്രഞ്ചുകാർക്ക് പൂർണ്ണ വിജയം ലഭിച്ചു.
    3. കർണാട്ടിക് യുദ്ധങ്ങൾക്ക് ശേഷം ഫ്രഞ്ചുകാരുടെ ആധിപത്യം വർദ്ധിച്ചു.
    4. പോണ്ടിച്ചേരി, യാനം, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിൽ ഫ്രഞ്ചുകാർക്ക് സ്വാധീനമുണ്ടായിരുന്നു.

      ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

      1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിലേക്ക് വ്യാപാര ബന്ധത്തിനായി സ്ഥാപിതമായി.
      2. ഈസ്റ്റ് ഇന്ത്യാ കമ്പനി പിൽക്കാലത്ത് ഇന്ത്യ ഭരിക്കുകയും ഇവിടെ കോളനി സ്ഥാപിക്കുകയും ചെയ്തു.
      3. കമ്പനിയുടെ ആദ്യകാല ലക്ഷ്യങ്ങൾ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുക എന്നതായിരുന്നു.
      4. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് ഏഷ്യയിലെ വ്യാപാരം നിയന്ത്രിക്കാൻ വേണ്ടിയായിരുന്നില്ല.

        1857 ലെ കലാപത്തിൻ്റെ പരിമിതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

        1. കലാപം ഉത്തരേന്ത്യയിലെ ഏതാനും ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി.
        2. കലാപത്തിന് വ്യക്തമായ സംഘടിത നേതൃത്വം ഉണ്ടായിരുന്നു.
        3. കമ്പനി സൈന്യത്തിന് കലാപകാരികളെക്കാൾ മെച്ചപ്പെട്ട സൈനിക ശേഷി ഉണ്ടായിരുന്നു.
        4. ഇന്ത്യയിലെ മധ്യവർഗം കലാപത്തെ പൂർണ്ണമായി പിന്തുണച്ചു.

          പോർച്ചുഗീസുകാരുടെ വരവ് ഇന്ത്യയിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

          1. പോർച്ചുഗീസ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് 'മേശ', 'കസേര' തുടങ്ങിയ വാക്കുകൾ വന്നു.
          2. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട കൊച്ചിയിൽ സ്ഥാപിച്ചു.
          3. കശുവണ്ടി, പേരയ്ക്ക, പൈനാപ്പിൾ തുടങ്ങിയ വിളകൾ ഇന്ത്യയിൽ പരിചയപ്പെടുത്തിയത് പോർച്ചുഗീസുകാരാണ്.
          4. പോർച്ചുഗീസുകാർ ഇന്ത്യയിൽ അച്ചടിവിദ്യ പ്രചരിപ്പിച്ചില്ല.