Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക.

Aഅയ്യങ്കാളി : കല്ലുമാല സമരം

Bശ്രീനാരായണഗുരു : അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ

Cവൈകുണ്ഠസ്വാമികൾ : അയിത്തത്തിനെതിരെ കിണറുകൾ കുഴിച്ചു

Dസ്വദേശാഭിമാനി പത്രം സ്ഥാപിച്ചു : രാമകൃഷ്‌ണപിള്ള

Answer:

D. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചു : രാമകൃഷ്‌ണപിള്ള

Read Explanation:

സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത് -വക്കം അബ്ദുൽ ഖാദർ മൗലവി


Related Questions:

ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിനെ വിഭജിക്കാമെന്നും അപ്പോൾ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുമെന്നും കണ്ടുപിടിച്ചത് ?
ജീവികളുടെയും സസ്യങ്ങളുടെയും ഇരട്ട നാമകരണ രീതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
ഭൗതീക ജീവിതത്തിന് പ്രാധ്യാന്യം നൽകിക്കൊണ്ടുള്ള ഒരു പ്രസ്ഥാനമായിരുന്നു ......................
യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കമായ സംഭവം ?