App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?

Aദേശീയ ജലപാത 1

Bദേശീയ ജലപാത 2

Cദേശീയ ജലപാത 3

Dഇവയേതുമല്ല

Answer:

C. ദേശീയ ജലപാത 3

Read Explanation:

  • ദേശീയ ജലഗതാഗത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് -2016 മാർച്ച് 25 
  • കേരളത്തിലെ ദേശീയ ജലപാതകൾ 
  1. NW- 3 -കൊല്ലം -കോഴിക്കോട് -205  km 
  2. NW- 8 -ആലപ്പുഴ -ചങ്ങനാശ്ശേരി -28 km 
  3. NW- 9 -ആലപ്പുഴ -കോട്ടയം -38 km 
  4. NW -13 -പൂവാർ -ഇരയിമ്മൻ തുറൈ -(AVM കനാൽ )-11 km 
  5. NW -59 -കോട്ടയം -വൈക്കം -28 km 

Related Questions:

ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട് നിലവിൽ വന്നതെവിടെ ?
ദേശീയ ജലപാത നിയമം 2016 പ്രകാരം കൊല്ലം മുതൽ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത-3 ഏത് സ്ഥലം വരെയാണ് നീട്ടിയത് ?
കൊച്ചി മെട്രോ നിലവിൽ വന്ന വർഷം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വാട്ടർമെട്രോ നഗരം ഏത് ?
കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം എത്ര ?