Challenger App

No.1 PSC Learning App

1M+ Downloads
കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏതാണ് ?

ANW 1

BNW 3

CNW 5

DNW 6

Answer:

B. NW 3

Read Explanation:

  • ദേശീയ ജലപാത 1 (ഗംഗ -ഭാഗീരഥി -ഹൂഗ്ലി) .-അലഹബാദ് -ഹാൽദിയ -1620 കിലോമീറ്റർ. 
  • ദേശീയ ജലപാത 2 (അസമിലെ ബ്രഹ്മപുത്ര നദിയിൽ )-സാദിയ-ദൂബ്രി-891 കിലോമീറ്റർ
  •  ദേശീയ ജലപാത 3 (ചമ്പക്കര -ഉദ്യോഗമണ്ഡൽ കനാലുകൾ)- കൊല്ലം, കോഴിക്കോട്- 365 കിലോമീറ്റർ
  • ദേശീയ ജലപാത 4 (ഗോദാവരി- കൃഷ്ണ)- കാക്കിനട -പുതുച്ചേരി -1078 കിലോമീറ്റർ.
  • ദേശീയ ജലപാത 5 ( ബ്രാഹ്മണി മഹാനദി) -താൽച്ചർ -ദാമറ – 623 കിലോമീറ്റർ

ദേശീയ ജലപാത 3

  • NW3 (വെസ്റ്റ് കോസ്റ്റ് കനാൽ) യെ ദേശീയ ജലപാതയായി പ്രഖ്യാപിച്ച വർഷം - 1993
  • കൊല്ലം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-3 ന്റെ നീളം 365 കിലോമീറ്ററാണ്.
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത - ദേശീയ ജലപാത 3

Related Questions:

ദേശീയ ജലപാത നിയമം 2016 പ്രകാരം കൊല്ലം മുതൽ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത-3 ഏത് സ്ഥലം വരെയാണ് നീട്ടിയത് ?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന രണ്ടാമത്തെ കപ്പൽ ഏത് ?
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ആസ്ഥാനം എവിടെ ?
കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യ സോളാർ ബോട്ട് ഏതാണ് ?