Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.

Aഫ്രഞ്ച് ഓപ്പൺ

Bയു.എസ്. ഓപ്പൺ

Cവിംബിൾഡൺ

Dഡേവിസ്കപ്പ്

Answer:

D. ഡേവിസ്കപ്പ്

Read Explanation:

  • ഫ്രഞ്ച് ഓപ്പൺ, യു.എസ്. ഓപ്പൺ & വിംബിൾഡൺ ഗ്രാണ്ട്സ്ലാം ന്റെ വിഭാഗത്തിൽ ഉൾപ്പെടുന്നു.
  • ഡേവിസ് കപ്പ് പുരുഷ വിഭാഗം ടെന്നീസിന്റെ അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പാണ്.

Related Questions:

തെറ്റായ പദം കണ്ടെത്തുക

3, 7, 11, 15, 19, 25, 27, 31

താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
ഒറ്റയാൻ ഏത് ?
ഒറ്റയാനെ കണ്ടെത്തുക
Three words out of the following are same in any way but the rest one is different from three. Find out different words: