Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന അടിസ്ഥാന വിവരങ്ങളിൽ നിന്നും അവ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക .

  • 1888 നവംബർ പതിനൊന്നാം തീയതി ജനിച്ചു

  • അടിയുറച്ച മതേതര ജനാധിപത്യ വിശ്വാസിയായിരുന്നു ഇദ്ദേഹം ഹിന്ദു മുസ്‌ലിംഐക്യത്തിനായി പ്രവർത്തിച്ചു

  • സൗദി അറേബ്യയിൽ ജനിച്ച ഇദ്ദേഹത്തിന്റെ മാതാവ് അറബ് വംശജയായിരുന്നു

  • മരണാനന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ഇദ്ദേഹത്തെ ആദരിച്ചു

Aമൗലാനാ അബ്ദുൽ കലാം ആസാദ്

Bഖാൻ അബ്ദുൽ ഗാഫർ ഖാൻ

Cവക്കം അബ്ദുൽ ഖാദർ മൗലവി

Dമുഹമ്മദ് അബ്ദുൽ റഹ്‌മാൻ

Answer:

A. മൗലാനാ അബ്ദുൽ കലാം ആസാദ്

Read Explanation:

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു .

  • അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 11 ഇന്ത്യയിലുടനീളം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നു

  • ഖിലാഫത്തു പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു


Related Questions:

1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം
റഫറണ്ടം വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം :
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?
മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ്?
In which year was a separate Andhra states formed after the linguistic reorganisation of the Madras province?